Friday, 29 March 2019

എന്ന എൻ ആനന്ദം ( malayalam) tamil Lyrics

Enna En Aanantham
എന്ന എൻ ആനന്ദം എന്ന എൻ ആനന്ദം
ചൊല്ലക്കൂടതേ -2
മന്നൻ കിറിസ്തു എൻ പാവത്തൈയെല്ലാം മന്നിത്തു വിട്ടാരേ -2

കൂടുവോം ആടുവോം പാടുവോം നന്റായ്
മകിഴ് കൊണ്ടാടുവോം-2
നാടിയേ നമ്മൈ തേടിയേ വന്ത
നാതനൈ പോറ്റിടുവോം-2

പാവങ്കൾ ശാപങ്കൾ കോപങ്കൾ എല്ലാം
പരികരിത്താരേ-2
ദേവാദി ദേവൻ എൻ ഉള്ളത്തിൽ വന്തൂ
തേറ്റിയേ വിട്ടാരേ-2

വെണ്ണങ്കി പൊൻമൂടി വാത്തിയം മേൽ വീട്ടിൽ
ജെയക്കൊടിയുടനെ-2
മണ്ണുലകിൽ വന്തു വിണ്ണുലകിൽ ശെന്റ
മന്നനൈ സ്തോത്തരിപ്പോം-2


എന്ന എൻ ആനന്ദം എന്ന എൻ ആനന്ദം
ചൊല്ലക്കൂടതേ -2
മന്നൻ കിറിസ്തു എൻ പാവത്തൈയെല്ലാം മന്നിത്തു വിട്ടാരേ -2

Tuesday, 26 March 2019

Singakebiyil nan vizhunthen ( malayalam) Tamil Christian Lyrics

സിങ്കകെബിയിൽ നാൻ വിഴുന്തേൻ
അവർ എന്നോടു അമർന്തിരുന്താർ ചുട്ടെരിക്കും അക്കിനിയിൽ നടന്തേൻ പനിത്തുളിയായ് എന്നൈ അണൈത്താർ

സിങ്കകെബിയോ ചൂളൈ നെരുപ്പോ
അവർ എന്നൈ കാത്തിടുവാർ -(2)

അവരേ എന്നൈ കാപ്പവർ
അവരേ എന്നൈ കാൺപവർ-(2)
സിങ്കകെബിയോ ചൂളൈ നെരുപ്പോ
അവർ എന്നൈ കാത്തിടുവാർ -(2)

എതിരികൾ എനൈചുറ്റി വന്താലും
ദൂത സേനൈകൾ കൊണ്ടെന്നൈ കാപ്പാരെ -(2)
ആവിയിനാൽ യുദ്ധം വെൽവേനേ സാത്താനൈ ശാത്തിരം വിഴുങ്കുമേ-(2)

അവരേ എന്നൈ കാപ്പവർ
അവരേ എന്നൈ കാൺപവർ-(2)
സിങ്കകെബിയോ ചൂളൈ നെരുപ്പോ
അവർ എന്നൈ കാത്തിടുവാർ -(2)

രാജ്ജിയം എനക്കുള്ളെ വന്തതാൽ ചൂഴ്ച്ചികൽ എനൈ ഒൻറും ചെയ്യാതേ-(2)
അർപ്പുതം എനക്കാക ചെയ്തവർ
എന്നൈ അതിശയമായ് വഴിനടുത്തുവാർ-(2)

അവരേ എന്നൈ കാപ്പവർ
അവരേ എന്നൈ കാൺപവർ-(2)
സിങ്കകെബിയോ ചൂളൈ നെരുപ്പോ
അവർ എന്നൈ കാത്തിടുവാർ -(2)

സിങ്കകെബിയിൽ നാൻ വിഴുന്തേൻ
അവർ എന്നോടു അമർന്തിരുന്താർ ചുട്ടെരിക്കും അക്കിനിയിൽ നടന്തേൻ പനിത്തുളിയായ് എന്നൈ അണൈത്താർ

സിങ്കകെബിയോ ചൂളൈ നെരുപ്പോ
അവർ എന്നൈ കാത്തിടുവാർ -(2)

അവരേ എന്നൈ കാപ്പവർ
അവരേ എന്നൈ കാൺപവർ-(2)
സിങ്കകെബിയോ ചൂളൈ നെരുപ്പോ
അവർ എന്നൈ കാത്തിടുവാർ -(5)

Thursday, 21 March 2019

Aayirangal parthalum ( malayalam) tamil Lyrics


ആയിരങ്കൾ പാർത്താലും
കോടിജനം ഇരുന്താലും
ഉമ്മൈവിട അഴകു
ഇന്നും കണ്ടുപുടിക്കലയേ

ആയിരങ്കൾ പാർത്താലും
കോടിജനം ഇരുന്താലും
യേശുവൈപോൽ അഴകു
ഇന്നും കണ്ടുപുടിക്കലയേ

നാൻ ഉങ്കളൈ മറന്തപോതും
നീങ്ക എന്നൈ മറക്കവില്ല
നാൻ കീഴേ വിഴുന്തും നീങ്ക
എന്നൈവിട്ടു കൊടുക്കലയേ
അട മനുഷൻ മറന്തും നീങ്ക
എന്നൈ തൂക്ക മറക്കലൈയെ

ഉമ്മൈ ആരാധിപ്പേൻ അഴകേ
എന്നൈ മന്നിക്ക വന്ത അഴകേ
ഉമ്മൈ പാട ഉമ്മൈ പുകഴ
ഒരു നാവ് പത്തലൈയെ -2


കാശു പണം ഇല്ലാമ
മുകവരി ഇല്ലാമ
തനിമൈയിൽ നാൻ അഴുതത
നീർ മറക്കലൈയെ -2


നാൻ ഉടഞ്ചു പോയി കിടന്തേൻ
നാൻ നൊരുക്കപട്ടു കിടന്തേൻ
എന്നൈ ഒട്ടി ചേർക്ക
നീങ്ക വന്തത നാൻ മറക്കലൈയെ
എൽ കണ്ണീരൈ നീങ്ക തുടൈച്ച് വിട്ടത
നാൻ മറക്കലൈയെ


ഉമ്മൈ ആരാധിപ്പേൻ അഴകേ
എന്നൈ മന്നിക്ക വന്ത അഴകേ
ഉമ്മൈ പാട ഉമ്മൈ പുകഴ
ഒരു നാവ് പത്തലൈയെ -2


ആയിരങ്കൾ പാർത്താലും
കോടിജനം ഇരുന്താലും
ഉമ്മൈവിട അഴകു
ഇന്നും കണ്ടുപുടിക്കലയേ

ആയിരങ്കൾ പാർത്താലും
കോടിജനം ഇരുന്താലും
യേശുവൈപോൽ അഴകു
ഇന്നും കണ്ടുപുടിക്കലയേ

നാൻ ഉങ്കളൈ മറന്തപോതും
നീങ്ക എന്നൈ മറക്കവില്ല
നാൻ കീഴേ വിഴുന്തും നീങ്ക
എന്നൈവിട്ടു കൊടുക്കലയേ
അട മനുഷൻ മറന്തും നീങ്ക
എന്നൈ തൂക്ക മറക്കലൈയെ

ഉമ്മൈ ആരാധിപ്പേൻ അഴകേ
എന്നൈ മന്നിക്ക വന്ത അഴകേ
ഉമ്മൈ പാട ഉമ്മൈ പുകഴ
ഒരു നാവ് പത്തലൈയെ -2

( Male singer)

Saturday, 26 January 2019

മാനസാന്തരം

Pr ജെയിംസ് ജോർജ്ജ് ഉമ്മൻ (AUDIO)
UPF റിവൈവൽ- 2019
38-ത് വാർഷിക കൺവെൻഷൻ
         
           Click here AUDIO DOWNLOAD 👈

Tuesday, 8 January 2019

ലോകത്തിലെ ആദ്യത്തെ പാസ്പോർട്ട്

നെഹെമ്യാവു 2:1-9
നെഹെമ്യാവു
2:7 രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു അവർക്കു എഴുത്തുകളും
2:8 ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.




Sunday, 16 December 2018

Verse of the day 17/12/2018

17ഡിസംബർ (തിങ്കൾ)
ഇന്നത്തെ വചനം 🍞 -
മത്തായി9:37 “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം


ഏതോ ചിലർ കുറ്റപ്പെടുത്തുന്നത് കേട്ട് നിങ്ങൾ തളർന്നു പോകരുത്, നിങ്ങൾ ചെയ്യുന്ന ദൈവ വേലയിൽ നിന്ന് പിൻമാറിയും പോകരുത്, നിങ്ങളുടെ ശുശ്രൂഷയ്ക്കു വേണ്ടി പല ആയിരങ്ങൾ കാത്തിരിക്കുന്നു, സന്തോഷത്തോടെ ദൈവത്തിന്റെ വേല ചെയ്യുവിൻ, നിങ്ങളുടെ ശുശ്രൂഷ അനേകർക്കു അനുഗ്രഹമായ് തീർന്നിടും.


യോഹന്നാൻ
4:36 *വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു*.
4:37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
4:38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.”

2 കൊരിന്ത്യർ 9:6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.


Wednesday, 12 December 2018

സർവ്വായുധവർഗ്ഗം

*ആത്മീയജീവിതത്തിൽ വിശ്വാസികളുക്ക് ദുഷ്ടശക്തികളോടൊപ്പം എപ്പോഴും ഒരു പോരാട്ടം അനുഭവപ്പെടും*

*എന്നാൽ, ആത്മീയ ജീവിതം നഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തിൽ അത്തരമൊരു പോരാട്ടം ഉണ്ടായിരിക്കില്ല*.

*കാരണം, ഇവർ യുദ്ധ കളത്തിൽ മരിച്ചു വീണ ഭീരുവിനെപ്പോൾ ആയതുകൊണ്ട്, അവരെ ദുഷ്ടൻ കണക്കാക്കുന്നില്ല* !

*അതുപോലെ, ജഡരക്തങ്ങളോട് പോരാടുന്നവരെ, സാത്താൻ, അവഗണിച്ച്, വെറുതെ വിട്ട് കളയുന്നു. അവർ ജഡരക്തങ്ങളോട് പോരാടി സ്വയം നശിച്ചു പോകുന്നു*.


*പൂർണ്ണ ഹൃദയത്തോട് കർത്താവിനെ വേണ്ടി അഗ്നി ജ്വാല പോലെ നില്ക്കുന്നവരെ കണ്ടാൽ മാത്രമേ ശത്രുവിനെ പേടിയുള്ളോ. ഇവർക്ക് മാത്രമാണ് ശത്രുവിനെ എതിർത്തു പോരാടാൻ കഴിയുകയുള്ളു*.


                         Touch the image to zoom in
      

എഫെസ്യർ
6:11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
6:13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
6:14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
6:15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും
6:16 എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. 

6:18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

Wednesday, 5 December 2018

I can do it

 “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” 

                  Touch the image to zoom in

Tuesday, 4 December 2018

Verse of the day (മത്തായി 5:44-48)

2018 ഡിസംബർ 05 ( ബുധൻ)

ദിനവും ജയത്തോടെ നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയത്തോടെ നടത്തട്ടെ .

ഇന്നത്തെ വചനം 🍞 -

മത്തായി
5:44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
5:45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
5:46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

5:47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
5:48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം പ്രാപിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ചെയ്യാം


Sunday, 2 December 2018

Verse of the day 03/12/2018 ഡിസംബർ (തിങ്കൾ)

ദിനവും ജയത്തോടെ നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയത്തോടെ നടത്തട്ടെ .

ഇന്നത്തെ വചനം 🍞 -

ലൂക്കോസ്
10:5 *ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ*
10:6 *അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും*.

നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം പ്രാപിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ചെയ്യാം

Friday, 30 November 2018

ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.

റോമർ
2:11 ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
2:13 ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
2:14 *ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു*.
2:15 *അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു*;
2:16 *ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ
*.





Thursday, 29 November 2018

പ്രാർത്ഥന (കൊലൊസ്സ്യർ1:10-13)

കർത്താവേ, പൂർണ്ണപ്രസാദത്തിന്നായി
അങ്ങെക്കു യോഗ്യമാകുംവണ്ണം എന്നെ നടത്തണമേ!

ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അങ്ങെയുടെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരുവാൻ എന്നെ എന്നും സഹായിക്കണമേ!

സകലസൽപ്രവൃത്തിയിലും ഫലം കായിച്ചിടുവാൻ അങ്ങയുടെ പരിജ്ഞാനത്തിൽ എന്നെ വളർത്തണമെ!

സകലസഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അങ്ങയുടെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടുവാൻ എന്നെ സഹായിക്കണമേ.

കർത്താവേ, വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി എന്നെ പ്രാപ്തനാക്കുകയും

എന്നെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ എന്നും സ്തോത്രം!

എന്ന് യേശുവിന്റെ നാമത്തിൽ അപേക്ഷിച്ചിക്കുന്നു നല്ല പിതാവേ !