യേശുവിന്റെ നാമത്തിൽ മാത്രം കൊടുക്കൂന്നതല്ല "യേശുവിന്റെ നാമത്തിലുള്ള സ്നാനം "
"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ " കൊടുക്കുന്നതാണ് യഥാർഥത്തിലുള്ള "യേശുവിന്റെ നാമത്തിലുള്ള സ്നാനം"
ആപ്പോസ്തലൻമാർ അന്ന് സ്നാനം കൊടുത്തത് യേശു ക്രിസ്തു കല്പിച്ച "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനം" തന്നെയാണ്
അതിന്റെ പേരാന് "യേശുവിന്റെ നാമത്തിൽ സ്നാനം"
തെളിവുകൾ 👇
കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
(എഫെസ്യർ4:5)
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
(1 കൊരിന്ത്യർ 12:13 )
👇
############
ആപ്പോസ്തലൻമാരുടെ കാലത്ത് രണ്ട് സ്നാനങ്ങൾ നിലനിന്നിരുന്നു
അതായത്
ഒന്ന് യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച സ്നാനം
മറ്റൊന്നു യേശുക്രിസ്തു കൽപ്പിച്ച സ്നാനം
ഏതു സ്നാനമെന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ് ശിഷ്യന്മാർ യേശുവിൻെറ നാമധേയത്തിലുള്ള സ്നാനമെന്ന് എടുത്തുപറയുന്നത്
അന്ന് രണ്ടു സ്നാനം നിലനിന്നിരുന്നു, ശിഷ്യന്മാർ പിന്നെ യേശു കൽപിച്ച സ്നാനം മാത്രമാണ് ചെയ്തത്...
അതുകൊണ്ടാണ് യേശുവിന്റെ നാമത്തിൽ സ്നാനം എന്ന് പ്രത്യേകം എടുത്തു പറയാൻ കാരണം...
############
തെളിവുകൾ 👇
ആപ്പോസ്തലൻമാരുടെ കാലത്തും രണ്ട് type സ്നാനം ഉണ്ടായിരുന്നു
1. യോഹനാന്റെ സ്നാനം.
2. യേശുവിന്റെ നാമത്തിൽ സ്നാനം.
##############
ഒന്ന് 👇

യോഹനാന്റെ സ്നാനം: അത്
"വെള്ളംകൊണ്ടുള്ള മാനസാന്തര സ്നാനം"
യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. (യോഹന്നാൻ3:23)
എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. (പ്രവൃത്തികൾ19:3)
അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. (പ്രവൃത്തികൾ 11:16)
####################
രണ്ട് 👇

യേശുവിന്റെ നാമത്തിൽ സ്നാനം: അത്
"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനം"
അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
(യോഹന്നാൻ3:22)
"(വാ1) യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ
(വാ2) ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും"
(യോഹന്നാൻ 4:1-2)
(വാ19) ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
(വാ20)ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
(മത്തായി 28:19-20)
(വാ1)അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: (വാ2) നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
(വാ3) എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. (വാ4) അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. (വാ5) ഇതു കേട്ടാറെ അവർ കർത്താവായ "യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു."
(വാ6)പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ "പരിശുദ്ധാത്മാവു അവരുടെമേൽ വന്നു" അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
(പ്രവൃത്തികൾ 19-4-6)
(വാ16) അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
(വാ17) അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.
(പ്രവൃത്തികൾ 8:16-17)
##########################
1. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം, ഇത് കല്പനയാന് ,
2. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സ്നാനം കഴിപ്പകാൻ യേശു പറഞ്ഞാൽ അത് അങ്ങനെ തന്നെ ചെയ്യന്നം, അതാണ് യേശുവിന്റെ നാമത്തിൽ ഉള്ള സ്നാനം,
3. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അല്ലാതേ ചെയ്യുന്ന സ്നാനം കല്പന ലംഘനമാണ്,
തെളിവു 👇
(വാ18) സ്വര്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

(വാ20) ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
(മത്തായി 28:18-20)
###################